Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ഡിക്കെതിരായ...

ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച്​ അന്വേഷണത്തിന്​ സ്​റ്റേയില്ല

text_fields
bookmark_border
high court
cancel

കൊച്ചി: എൻഫോഴ്​സ്​മെന്‍റ്​ ഡയറ്​കടറേറ്റ്​ ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച്​ അന്വേഷണത്തിന്​ സ്​റ്റേ ഇല്ല. കേസിൽ ഹൈകോടതി സ്​റ്റേ അനുവദിച്ചില്ല. ഇ.ഡിയുടെ ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

കേസ്​ പരിഗണിക്കുന്നത്​ വരെ തുടർ നടപടി പാടില്ലെന്നും കോടതി നിർദേശിച്ചു. കേസിൽ സ്​റ്റേ അനുവദിക്കണമെന്നാഅയിരുന്നു ഇ.ഡി ആവശ്യം. എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിനായി​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹൈകോടതിയിൽ ഹാജരായി.

എൻഫോഴ്​സ്​മെന്‍റ്​ ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച്​ എഫ്​.ഐ.ആർ റദ്ദാക്കണമെന്നാണ്​ ഏജൻസിയുടെ പ്രധാന ആവശ്യം. ​കേസിലെ ​പൊലീസ്​ ഉദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയാണെന്നും ഇ.ഡി ആരോപിക്കുന്നു. കേസ്​ സി.ബി.ഐക്ക്​ വിടണമെന്ന്​ ഇ.ഡി ഹരജിയിൽ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime branchEnforcement Directorate
News Summary - The crime branch investigation against ED has no stay
Next Story