Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിയാസിനെ പിന്തുണച്ച്​...

റിയാസിനെ പിന്തുണച്ച്​ സി.പി.എം; മന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടെന്ന്​ വിജയരാഘവൻ

text_fields
bookmark_border
റിയാസിനെ പിന്തുണച്ച്​ സി.പി.എം; മന്ത്രി   വ്യക്തമാക്കിയത് പാർട്ടി നിലപാടെന്ന്​ വിജയരാഘവൻ
cancel

തി​രു​വ​ന​ന്ത​പു​രം: ക​രാ​റു​കാ​രെ​യും കൂ​ട്ടി എം.​എ​ൽ.​എ​മാ​ർ കാ​ണാ​ൻ വ​രേ​ണ്ടെ​ന്ന മ​ന്ത്രി റി​യാ​സി​െൻറ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച് സി.​പി.​എം. മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത് പാ​ർ​ട്ടി​യു​ടെ പൊ​തു​നി​ല​പാ​ടാ​ണെ​ന്ന് സി.​പി.​എം ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. പൊ​തു​വേ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പൊ​തു​നി​ർ​ദേ​ശ​ങ്ങ​ൾ സി.​പി.​എം ന​ൽ​കാ​റു​ണ്ട്. അ​തി​ന​നു​സൃ​ത​മാ​യ കാ​ര്യ​മാ​ണ് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. സ​ർ​ക്കാ​ർ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന​തും മ​ന്ത്രി​മാ​രു​ടെ ഓ​ഫി​സ് എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന​തും സം​ബ​ന്ധി​ച്ച് സി.​പി.​എ​മ്മി​ന് വ്യ​ക്ത​മാ​യ സ​മീ​പ​ന​മു​ണ്ട്. സ​ർ​ക്കാ​റും മ​ന്ത്രി​മാ​രും പൊ​തു​വെ ന​ല്ല നി​ല​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഊ​ർ​ജ​സ്വ​ല​മാ​യി സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ആ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​ങ്ങ​ലേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മു​ണ്ടാ​വു​ക സ്വാ​ഭാ​വി​ക​മാ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യ​രാ​ഘ​വ​ൻ വ്യ​ക്ത​മാ​ക്കി.

നി​യ​മ​സ​ഭ​ക​ക്ഷി​യോ​ഗ​ത്തി​ൽ എം.​എ​ൽ.​എ​യു​ടെ വി​മ​ർ​ശ​ന​ത്തെ​പ്പ​റ്റി ആ​വ​ർ​ത്തി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, താ​ൻ പാ​ർ​ല​മെൻറ​റി​പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​െൻറ മ​റു​പ​ടി. നി​ങ്ങ​ളി​ൽ പ​ല​രും വാ​ർ​ത്ത കൊ​ടു​ത്ത​ത് ആ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​പോ​ലെ​യാ​ണ്. സാ​മാ​ജി​ക​ർ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ അ​നു​ഭാ​വ​സ​മീ​പ​ന​മാ​ണ് മ​ന്ത്രി​മാ​ർ​ക്കു​ള്ള​ത്. ജ​ന​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ൾ ശി​പാ​ർ​ശ​ക​ളി​ല്ലാ​തെ വേ​ഗ​ത്തി​ൽ ന​ട​ക്ക​ണ​മെ​ന്ന​താ​ണ് നി​ല​പാ​ട്. അ​തി​ന​നു​സ​രി​ച്ച് മ​ന്ത്രി​മാ​രു​ടെ ഓ​ഫി​സു​ക​ൾ മെ​ച്ച​പ്പെ​ട​ണം. അ​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​േ​ച്ച​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMPA Mohammed Riyas
News Summary - The CPM supported muhammed riyas
Next Story