Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം സമ്മേളനവേദി...

സി.പി.എം സമ്മേളനവേദി മാറ്റി

text_fields
bookmark_border
cpm flag
cancel

കൊ​ച്ചി: സി.​പി​.എം സം​സ്ഥാ​ന സ​മ്മേ​ള​ന​വേ​ദി മാ​റ്റി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സമ്മേളന വേദി മാറ്റിയത്. എ​റ​ണാ​കു​ളം മ​റ്രൈ​ന്‍ ഡ്രൈ​വി​ലേ​ക്കാ​ണ് വേ​ദി മാ​റ്റി​യ​ത്. നേ​ര​ത്തെ, ബോ​ള്‍​ഗാ​ട്ടി പാ​ല​സി​ല്‍ വെ​ച്ച് സ​മ്മേ​ള​നം ന​ട​ത്താ​നാ​യിരുന്നു തീരുമാനം.

മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ​യാ​ണ് സം​സ്ഥാ​ന​സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ 1,500 പേ​രും പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ 400 പേ​രും പ​ങ്കെ​ടു​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ആ​ര്‍​.ടി​.പി​.സി​.ആ​ര്‍ ടെ​സ്റ്റ് നടത്തണമെന്ന് നിബന്ധനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM conference
News Summary - The CPM conference changed the venue
Next Story