Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കും, സംസ്ഥാന സമ്മേളനം എറണാകുളത്ത് ഫെബ്രുവരിയിൽ

text_fields
bookmark_border
A Vijayaraghavan
cancel

തിരുവനന്തപുരം: സി.പി.എം 23ാം പാർട്ട കോൺഗ്രസിന്‌ മുന്നോടിയായി ബ്രാഞ്ച്‌ സമ്മേളനങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കുമെന്നും സംസ്‌ഥാന സമ്മേളനം ഫെബ്രുവരിയിൽ എറണാകുളത്ത്‌ നടക്കുമെന്നും സംസ്‌ഥാന സെക്രട്ടറി എ. വിജയരാഘവൻ. ജനുവരിയിൽ ജില്ലാ സമ്മേളനം പൂർത്തിയാക്കുമെന്നും സംസ്‌ഥാന കമ്മിറ്റിക്ക്‌ ശേഷം വാർത്തസമ്മേളനത്തിൽ വിജയരാഘവൻ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപതംബർ 9ന്‌ പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിലാണ്‌ പ്രതിഷേധം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The CPM branch meetings will start in September and the state conference in Ernakulam in February
Next Story