Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15 ബോർഡ്​, കോർപറേഷൻ ചെയർമാൻമാരെ നിശ്​ചയിച്ച്​ സി.പി.ഐ

text_fields
bookmark_border
cpi
cancel

തിരുവനന്തപുരം: സി.പി.ഐക്ക്​ അനുവദിച്ച 15 ബോർഡുകളിലും കോർപറേഷനുകളിലും ചെയർമാൻമാരെ നിശ്​ചയിച്ചു. കേരള ​സ്​റ്റേറ്റ്​ വെയർഹൗസിങ്​​ കോർപറേഷൻ -പി. മുത്തുപാണ്ടി, പ്ലാ​േൻറഷൻ കോർപറേഷൻ -ഒ.പി. സലാം, സ്​റ്റേറ്റ്​ ഫാമിങ്​​ കോർപറേഷൻ -കെ. ശിവശങ്കരൻ നായർ, കേരള ആഗ്രോ മെഷിനറി കോർപ​േറഷൻ -കെ.പി. സുരേഷ്​രാജ്​, നാളികേരള വികസന കോർപറേഷൻ -എം. നാരായണൻ, ​േകരള ലാൻഡ്​ ഡെവലപ്​മെൻറ്​ കോർപറേഷൻ -പി.വി. സത്യനേശൻ, ഹോർട്ടികോർപ്​ -എസ്​. വേണുഗോപാൽ, ഓയിൽപാം ഇന്ത്യ -എം.വി. വിദ്യാധരൻ, കേരളഫെഡ്​ -വി. ചാമുണ്ണി, മീറ്റ്​ പ്രോഡക്​ട്​സ്​ ഓഫ്​ ഇന്ത്യ - കമല സദാനന്ദൻ, കേരള പൗൾട്രി ​െഡവലപ്​മെൻറ്​ കോർപറേഷൻ -ടി. കൃഷ്​ണൻ, കേരള ഫീഡ്​സ്​ -കെ. ശ്രീകുമാർ, കേരള സ്​റ്റേറ്റ്​ ഹൗസിങ്​​ ബോർഡ് ​-പി.പി. സുനീർ, സിഡ്​കോ -സി.പി. മുരളി, ക്ഷീര കർഷക ക്ഷേമനിധി ബോർഡ്​ -വി.പി. ഉണ്ണികൃഷ്​ണൻ. ബുധനാഴ്​ച ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ ചെയർമാൻമാരുടെ പേരുകൾക്ക്​ അംഗീകാരം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The CPI (M) has nominated 15 board and corporation chairman
Next Story