Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീരിയലുകളുടെ...

സീരിയലുകളുടെ ഉള്ളടക്കത്തിൽ തിരുത്തൽ വേണം –മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
state television award
cancel
camera_alt

സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡ്​ നേ​ടി​യ ന​ട​ൻ ശി​വ​ജി ഗു​രു​വാ​യൂ​രും ന​ടി അ​ശ്വ​തി ശ്രീ​കാ​ന്തും മ​ന്ത്രി സ​ജി ചെ​റി​യാ​നി​ൽ​നി​ന്ന്​ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം: സീ​രി​യ​ലു​ക​ളു​ടെ ഉ​ള്ള​ട​ക്ക​ത്തി​ൽ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ തി​രു​ത്ത​ലി​ന് ത​യാ​റാ​ക​ണ​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. സീ​രി​യ​ൽ രം​ഗ​ത്ത് ഉ​ള്ള​ട​ക്ക​ത്തി​ലും അ​വ​ത​ര​ണ​ത്തി​നും നി​ല​വാ​ര​ത്ത​ക​ർ​ച്ച ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ര​ണ്ടു​വ​ർ​ഷ​മാ​യി മി​ക​ച്ച സീ​രി​യ​ലി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​ര​സ്കാ​രം ന​ൽ​കു​ന്നി​ല്ല. കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും കു​ടും​ബ​സ​ദ​സ്സു​ക​ൾ​ക്കി​ട​യി​ൽ മോ​ശ​മാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന, വി​ല​യി​രു​ത്തു​ന്ന സൃ​ഷ്​​ടി​ക​ൾ സീ​രി​യ​ൽ മേ​ഖ​ല​യു​ടെ അ​ന്ത​സ്സി​ന് ക​ള​ങ്കം ചാ​ർ​ത്തു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. 29ാമ​ത് സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ പു​ര​സ്കാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

നി​ശാ​ഗ​ന്ധി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍ഡ് ബു​ക്കിെൻറ പ്ര​കാ​ശ​നം ഗ​താ​ഗ​ത മ​ന്ത്രി ആ​ൻ​റ​ണി രാ​ജു വി.​കെ. പ്ര​ശാ​ന്ത് എം.​എ​ൽ.​എ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

മി​ക​ച്ച അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം മീ​ഡി​യ​വ​ൺ സ്പെ​ഷ​ൽ ക​റ​സ്പോ​ണ്ട​ൻ​റ് എ. ​മു​ഹ​മ്മ​ദ് അ​സ്​​ലം ഏ​റ്റു​വാ​ങ്ങി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 49 പു​ര​സ്കാ​ര​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:television award
News Summary - The content of the serials needs to be corrected - Minister Saji Cherian
Next Story