Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോറിൽ നിന്നും വീണ കണ്ടക്ടർക്ക് ദാരുണാന്ത്യം

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോറിൽ നിന്നും വീണ കണ്ടക്ടർക്ക് ദാരുണാന്ത്യം
cancel

കോട്ടക്കൽ: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ ഡോറിൽ നിന്നും വീണ ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ മരിച്ചു. കൊളത്തൂർ സ്വദേശി മൻസൂറാണ് (30) ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച പുലർച്ചെ മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിലായിരുന്നു അപകടം. കോട്ടക്കൽ നിന്നും വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന അറഫ ബസിൽ നിന്നും മൻസൂർ വീഴുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The conductor fell from the door of the running bus and met a tragic end
Next Story