Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ നാളെ...

സംസ്​ഥാനത്ത്​ നാളെ കോളജുകൾക്ക്​ അവധി; പരീക്ഷകൾ മാറ്റി

text_fields
bookmark_border
college
cancel

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്നിക്കുകളും എഞ്ചിനീയറിംഗ് കോളജുകളുമടക്കം എല്ലാ കലാലയങ്ങൾക്കും തിങ്കളാഴ്ച​ അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. തിങ്കളാഴ്ച നടക്കാനിരുന്ന സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.

കോളജുകൾ ബുധനാഴ്​ച മുതൽ സമ്പൂർണ അധ്യയനത്തിലേക്ക്​

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര​വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം സം​സ്​​ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ൽ ബു​ധ​നാ​ഴ്​​ച പൂ​ർ​ണ​തോ​തി​ൽ അ​ധ്യ​യ​നം തു​ട​ങ്ങു​ന്നു. തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങാ​നി​രു​ന്ന ക്ലാ​സ്​ മ​ഴ​ക്കെ​ടു​തി​കാ​ര​ണം മാ​റ്റു​ക​യാ​യി​രു​ന്നു. ഒ​ക്​​ടോ​ബ​ർ നാ​ലി​ന്​ പി.​ജി, അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക്ലാ​സ്​ തു​ട​ങ്ങി​യി​രു​ന്നു. ഒ​ന്നാം​വ​ർ​ഷ ബി​രു​ദ ക്ലാ​സ്​ തു​ട​ങ്ങു​ന്ന​തി​ൽ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ സം​ഘ​ട​ന എ​തി​ർ​പ്പ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക്​ ഒ​േ​ട്ട​റെ ക്ലാ​സ്​ മു​റി​ക​ൾ ന​ൽ​കേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ ​ബി​രു​ദ ക്ലാ​സു​ക​ൾ ഒ​ന്നി​ച്ചു​​തു​ട​ങ്ങു​ന്ന​ത് പ്ര​യാ​സ​മാ​ണെ​ന്നാ​ണ്​ പ്രി​ൻ​സി​പ്പ​ൽ​സ്​ കൗ​ൺ​സി​ൽ നി​ല​പാ​ട്.

മ​തി​യാ​യ ക്ലാ​സ്​ മു​റി ഇ​ല്ലാ​ത്ത​തി​നു​​പു​റ​മെ ഇ​ത്​​ കോ​ള​ജി​ൽ വ​ലി​യ ആ​ൾ​ക്കൂ​ട്ടം സൃ​ഷ്​​ടി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും പ്രി​ൻ​സി​പ്പ​ൽ​മാ​ർ പ​ങ്കു​വെ​ക്കു​ന്നു. ന​വം​ബ​ർ ഒ​ന്നു​​വ​രെ​യെ​ങ്കി​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദ ക്ലാ​സ്​ ഒാ​ൺ​ലൈ​നി​ൽ ആ​ക്കു​ന്ന​താ​വും ഉ​ചി​ത​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. പ​രീ​ക്ഷ​യും ക്ലാ​സും ഒ​ന്നി​ച്ചു​​ന​ട​ത്തു​ന്ന​തി​ലെ പ്ര​യാ​സം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു വി​ളി​ച്ച യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു. പ​രി​ശോ​ധി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞെ​ങ്കി​ലും ക്ലാ​സ്​ ഒ​ന്നി​ച്ച്​ തു​ട​ങ്ങാ​നു​ള്ള ഉ​ത്ത​ര​വാ​ണി​റ​ക്കി​യ​ത്.

പി.​ജി ക്ലാ​സ്​ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചും ബി​രു​ദ ക്ലാ​സു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ബാ​ച്ചു​ക​ളാ​ക്കി ഇ​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ലോ ആ​വ​ശ്യ​ത്തി​ന്​ സ്​​ഥ​ലം ല​ഭ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ബാ​ച്ചു​ക​ളാ​യി ദി​വ​സേ​ന​യോ ന​ട​ത്താ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വ്. വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഉ​ത്ത​ര​വി​ലു​ണ്ട്​. 18 വ​യ​സ്സ്​​ തി​ക​യാ​ത്ത​തി​നാ​ൽ വാ​ക്​​സി​ൻ എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രെ​യും ര​ണ്ടാം ഡോ​സി​ന്​ സ​മ​യ​മാ​കാ​ത്ത​വ​രെ​യും പ്ര​വേ​ശി​പ്പി​ക്കാം.

ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ 18ന്​ ​മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും ഒ​രു ഡോ​സ്​ വാ​ക്​​സി​നെ​ങ്കി​ലും എ​ടു​െ​ത്ത​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം. എ​ന്നാ​ൽ, കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലു​ള്ള​വ​ർ വാ​ക്​​സി​നെ​ടു​ത്തോ എ​ന്ന പ​രി​ശോ​ധ​ന കോ​ള​ജ്​​ത​ല​ത്തി​ൽ സാ​ധ്യ​മ​ല്ലെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ​മാ​ർ പ​റ​യു​ന്നു.

കു​ട്ടി​ക​ളു​ടെ ബ​സ്​ യാ​ത്ര ഇ​ള​വ്​, ട്രെ​യി​ൻ സീ​സ​ൺ ടി​ക്ക​റ്റ്​ എ​ന്നീ പ്ര​ശ്​​ന​ങ്ങ​ളും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ഒ​രു​സ​മ​യം കോ​ള​ജി​ൽ വ​രു​ന്ന​ത്​ ഹോ​സ്​​റ്റ​ലു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​കു​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:college
News Summary - The colleges will open on Friday
Next Story