Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിണറ്റില്‍ വീണ...

കിണറ്റില്‍ വീണ കുട്ടിയെ രക്ഷിച്ച അഷറഫിനെ കലക്ടര്‍ അനുമോദിച്ചു

text_fields
bookmark_border
കിണറ്റില്‍ വീണ കുട്ടിയെ രക്ഷിച്ച അഷറഫിനെ കലക്ടര്‍ അനുമോദിച്ചു
cancel

നിലയില്ലാ കിണറ്റില്‍ വീണ 10 വയസുകാരനെ സാഹസികമായി രക്ഷിച്ച ഹോട്ടല്‍ ജീവനക്കാരന് ജില്ലാ കലക്ടറുടെ ആദരം. കാക്കനാട് വി.എസ്.എന്‍.എല്‍ റോഡ് ശാന്തിനഗര്‍ ഭാഗത്ത് വാടകക്ക്​ താമസിക്കുന്ന തിരൂര്‍ സ്വദേശി അഷറഫിനെയാണു കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് പൊന്നാട അണിയിച്ച് ആദരിച്ചത്.

കാക്കനാട് ശാന്തിനഗര്‍ ഭാഗത്ത് ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ അബദ്ധത്തില്‍ വീണ കുട്ടിയെ അരമണിക്കൂറോളം വെള്ളത്തില്‍ ഉയര്‍ത്തി നിര്‍ത്തിയാണ് അഷറഫ് രക്ഷപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashraferanakulam district collectorjafer malik
News Summary - The Collector commended Ashraf for rescuing a child who fell into a well
Next Story