Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുണിക്കടക്ക്...

തുണിക്കടക്ക് തീപിടിച്ചു

text_fields
bookmark_border
തുണിക്കടക്ക് തീപിടിച്ചു
cancel
നാഗർകോവിൽ: ബീച്ച് ജങ്ഷനിൽ തുണിക്കടയിൽ പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ വസ്ത്രങ്ങൾ പൂർണമായി കത്തി നശിച്ചു. നാഗർകോവിൽ അഗ്നിശമന സേന വിഭാഗം എത്തി രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ഷോട്ട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ചെട്ടികുളം സ്വദേശി ലിജിന്റെ കടയിലാണ് തീപിടുത്തം ഉണ്ടായത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The clothing store caught fire
News Summary - The clothing store caught fire
Next Story