Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയന്ത്രണം വിട്ട കാർ മെട്രോ പില്ലറിൽ ഇടിച്ചുനിന്നു
text_fieldsbookmark_border
ആലുവ: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മെട്രോ പില്ലർ ഇടിച്ചു നിന്നു. ഞായറാഴ്ച രാത്രി 11.30 ഓടെ അമ്പാട്ടുകാവ് പെട്രോൾ പമ്പിന് എതിർവശത്താണ് അപകടമുണ്ടായത്.
അപകടത്തിൽ ഒരാൾക്ക് പരിക്കുപറ്റി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

