Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​ള​യി​ൽ കാ​ർ...

മാ​ള​യി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ക​വ​ർ​ച്ച

text_fields
bookmark_border
robbery
cancel

മാ​ള: കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി സ്വ​ർ​ണ​മാ​ല​യും കാ​റി​ന്റെ താ​ക്കോ​ലും ക​വ​ർ​ച്ച ന​ട​ത്തി. മാ​ള വ​ട​മ​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മാ​ള വ​ട​മ കാ​നം​കു​ളം ഫെ​ബി​നെ (33) പ​രി​ക്കു​ക​ളോ​ടെ മാ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ കാ​ൽ​മു​ട്ടി​ന് ഗു​രു​ത​ര പ​രി​ക്കു​ണ്ട്.

വെ​ള്ള​നി​റ​മു​ള്ള ബൊ​ലേ​ന കാ​റി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന​ത്. ക​ഴു​ത്തി​ൽ അ​ണി​ഞ്ഞി​രു​ന്ന സ്വ​ർ​ണ​മാ​ല​യും കാ​റി​ന്റെ താ​ക്കോ​ലും ക​വ​ർ​ന്ന​താ​യി ഫെ​ബി​ൻ പ​റ​ഞ്ഞു. ഇ​വ​ർ ഫെ​ബി​ൻ ഓ​ടി​ച്ചി​രു​ന്ന കാ​റി​നു കു​റു​കെ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം എ​ന്തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. മാ​ള പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRobberyThrissur News
News Summary - The car was stopped and robbed in mala
Next Story