Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ചുരത്തിലെ ആറാം...

വയനാട് ചുരത്തിലെ ആറാം വളവിൽ ബസ് കുടുങ്ങി

text_fields
bookmark_border
വയനാട് ചുരത്തിലെ ആറാം വളവിൽ ബസ് കുടുങ്ങി
cancel

വൈത്തിരി: വയനാട് ചുരത്തിലെ ആറാം വളവിൽ ബസ് കുടുങ്ങി. കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് ആണ് റോഡിൽ നിന്നു പോയത്. ഇതേതുടർന്ന് ചുരത്തിൽ വാഹന ഗതാഗതം തടസപ്പെട്ടു.

ബംഗളൂരുവിൽ നിന്നും വന്നതായിരുന്നു ബസ്. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി വാളണ്ടിയർമാരും സ്ഥലത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busWayanad pass
News Summary - The bus got stuck at the 6th turn of the Wayanad pass
Next Story