Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊണ്ടോട്ടിയിൽ...

കൊണ്ടോട്ടിയിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്

text_fields
bookmark_border
കൊണ്ടോട്ടിയിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്
cancel

കൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടിയില്‍ ലോറിയുമായി കൂട്ടിയിടിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. കോടങ്ങാട് ചിറയില്‍ റോഡില്‍ കോറിപ്പുറം കയറ്റത്തിൽ ചൊവ്വാഴ്ച രാവിലെ 9.30നാണ് അപകടം. ടൂറിസ്റ്റ് ബസ് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയും ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗനമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottyAccident
News Summary - The bus collided with lorry at Kondotty; 16 people were injured
Next Story