Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിനെയും...

പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച കേസിൽ സഹോദരങ്ങള്‍ അറസ്റ്റിൽ

text_fields
bookmark_border
പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച കേസിൽ സഹോദരങ്ങള്‍ അറസ്റ്റിൽ
cancel
camera_alt

അ​ജി​ത് പി. ​രാ​ജ്, അ​ഭി​ജി​ത് പി. ​രാ​ജ്

മ​ണി​മ​ല: പൊ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ. പൊ​ന്ത​ൻ​പു​ഴ വ​ള​കോ​ടി ച​തു​പ്പ് ഭാ​ഗ​ത്ത് പു​ല്ലൂ​ർ വീ​ട്ടി​ൽ അ​ജി​ത് പി. ​രാ​ജ് (27), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​യ അ​ഭി​ജി​ത് പി. ​രാ​ജ് (30) എ​ന്നി​വ​രെ​യാ​ണ് മ​ണി​മ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ന്ത​ൻ​പു​ഴ വ​ള​കോ​ടി ച​തു​പ്പ് ഭാ​ഗ​ത്ത് മ​ദ്യ​പി​ച്ച് നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ അ​ജി​ത് പൊ​ലീ​സു​കാ​രെയും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച അ​ജി​ത്തി​നെ പി​ടി​കൂ​ടി​യെ​ങ്കി​ലും സ​ഹോ​ദ​ര​നാ​യ അ​ഭി​ജി​ത് ഒ​ളി​വി​ൽ​പോ​യി.

തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മ​ണി​മ​ല എ​സ്.​എ​ച്ച്.​ഒ ബി. ​ഷാ​ജി​മോ​ൻ, എ.​എ​സ്.​ഐ ഗോ​പ​കു​മാ​ർ, സി.​പി.​ഓ​മാ​രാ​യ സാ​ജൂ​ദ്ദീ​ൻ, ഷി​ഹാ​ബ് പി. ​ജ​ബ്ബാ​ർ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeattack
News Summary - The brothers were arrested in the case of attacking the police and locals
Next Story