Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ മരിച്ച മായനാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും

text_fields
bookmark_border
sunil kumar
cancel

കോഴിക്കോട്: റിയാദിൽ മരിച്ച മായനാട് കുനിയിൽ സുനിൽ കുമാറിന്റെ (54) മൃതദേഹം ഇന്ന് നാട്ടിലെത്തും. വ്യാഴാഴ്‌ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. മാർച്ച് 23നാണ് സുനിൽ കുമാർ മരിച്ചത്. ഹോട്ടൽ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കോഴിക്കോട്ടെത്തും. ഭാര്യ ഷാജ. മക്കൾ അൻഷ സുനിൽ, സൻഹ സുനിൽ. സഹോദരങ്ങൾ ബാബുരാജ്, ബാലകൃഷ്ണൻ,പുഷ്പ, ബിന്ദു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The body of Mayanad native who died in Riyadh will be brought home on thursday
Next Story