Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്ലാ​റ്റി​ൽ​ക​ണ്ട...

ഫ്ലാ​റ്റി​ൽ​ക​ണ്ട രക്തക്കറ വൈഗയുടേതുതന്നെ

text_fields
bookmark_border
sanu mohan
cancel
camera_alt

സ​നു മോ​ഹ​ൻ വി​റ്റ കാ​ർ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​പ്പോ​ൾ

കാ​ക്ക​നാ​ട്: മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സ​നു മോ​ഹ​െൻറ ഫ്ലാ​റ്റി​ൽ​ക​ണ്ട ര​ക്ത​ക്ക​റ മ​ക​ൾ വൈ​ഗ​യു​ടേ​തെ​ന്ന് റി​പ്പോ​ർ​ട്ട്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തേ പൊ​ലീ​സി​െൻറ നി​ഗ​മ​നം ഫ്ലാ​റ്റി​ൽ ക​ണ്ട ര​ക്ത​ക്ക​റ കു​ട്ടി​യു​ടേ​ത​ല്ലെ​ന്നാ​യി​രു​ന്നു.

പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​പ്പാ​ടു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​താ​ണ് പൊ​ലീ​സി​നെ ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ത​ക്ക​റ എ​ങ്ങ​നെ വ​ന്നു​വെ​ന്ന​ത് ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്നു​ണ്ട്.

അ​തേ​സ​മ​യം വൈ​ഗ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ന്ന​തി​നി​ടെ വാ​യി​ൽ​നി​ന്ന് ര​ക്തം ഒ​ഴു​കി​യി​രു​ന്ന​താ​യി സ​നു മോ​ഹ​ൻ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​ത് എ​ത്ര​ത്തോ​ളം വി​ശ്വ​സ​നീ​യ​മാ​ണെ​ന്ന സം​ശ​യം ഉ​യ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanu Mohanvaiga murder
News Summary - The bloodstains found in the flat belong to Viagra
Next Story