Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം -ജോസ് കെ. മാണി

text_fields
bookmark_border
Jose K mani
cancel

കോട്ടയം: കണമലയില്‍ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി.

വെടിവെച്ചു കൊല്ലാമെന്ന ഉത്തരവ് ഉടൻ നടപ്പിലാക്കണം. ഇതില്‍ വനംവകുപ്പിനും പൊലീസിനും ആശയക്കുഴപ്പം ഉണ്ടായത് ശരിയല്ല. റവന്യൂഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പൂര്‍ണമായ അധികാരം കലക്ടര്‍ക്കാണ്. ഇത്തരം ദുരന്തങ്ങളില്‍ നടപടിയെടുക്കാന്‍ ഉന്നതതല സമിതി വേണമെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.

രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം കാട്ടുപോത്ത് കുത്തിക്കൊന്നത്. ഇതിന് പിന്നാലെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന ആവശ്യവുമായി കണമലയിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The bison should be shot and killed Says Jose K Mani
Next Story