Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപാതയിൽ വാനുമായി കൂട്ടിയിച്ച് ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
ajmal
cancel

ചാവക്കാട്: ദേശീയ പാതയിൽ വാനുമായി കൂട്ടിയിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിക്ക് ഹസൈനാരകത്ത് അലിയുടെ മകൻ അജ്മലാണ് (19) മരിച്ചത്. തിരുവത്ര അതിർത്തി പെട്രോൾ പമ്പിലെ ജീവനക്കാരനാണ്.

ഇന്ന് രാവിലെ 10.30 ഓടെ മണത്തല അയിനിപ്പുള്ളിയിലാണ് സംഭവം. അജ്മൽ സഞ്ചരി ബൈക്കും ഇറച്ചിക്കോഴികളുമായി പോവുകയായിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. കോട്ടപ്പുറം ലാസിയോ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: കുൽസു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The biker was killed when he collided with a van on the national highway
Next Story