Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈ​കാ​രി​ക​ത​യ​ല്ല,...

വൈ​കാ​രി​ക​ത​യ​ല്ല, ആ​ശ​യ പ്ര​തി​രോ​ധ​മാ​ണ് ഫാ​ഷി​സ​ത്തി​നു​ള്ള മ​റു​പ​ടി –മു​ന​വ്വ​റ​ലി ത​ങ്ങ​ള്‍

text_fields
bookmark_border
‘The answer to fascism is not emotion, but resistance to ideas’
cancel

മ​ല​പ്പു​റം: രാ​ജ്യ​ത്ത് പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന ഫാ​ഷി​സ്​​റ്റ്​ നീ​ക്ക​ങ്ങ​ളെ ത​ട​യി​ടാ​ന്‍ വൈ​കാ​രി​ക പ്ര​തി​രോ​ധ​മ​ല്ല ആ​ശ​യ പ്ര​തി​രോ​ധ​മാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മാ​ന​വി​ക സ​ദ​സ്സ്​​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​േ​ദ്ദ​ഹം.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഹാ​ഷി​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, മു​നീ​ര്‍ ഹു​ദ​വി വി​ള​യി​ല്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​ടി. അ​ഷ്‌​റ​ഫ്, എ​സ്.​വൈ.​എ​സ് ജി​ല്ല സെ​ക്ര​ട്ട​റി ശ​മീ​ര്‍ ഫൈ​സി ഒ​ട​മ​ല, മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി, യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ റി​യാ​സ് മു​ക്കോ​ളി, എ​സ്.​എ​ഫ്.​ഐ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഇ. ​അ​ഫ്‌​സ​ല്‍, മ​ല​പ്പു​റം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ ഷം​സു​ദ്ദീ​ന്‍ മു​ബാ​റ​ക്, സെ​ക്ര​ട്ട​റി കെ.​പി.​എം. റി​യാ​സ്, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ​റു​ല്‍ ഫാ​റൂ​ഖ് ഫൈ​സി മ​ണി​മൂ​ളി, സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ല്‍ അ​രി​മ്പ്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ മ​ല​പ്പു​റം മേ​ല്‍മു​റി​യി​ല്‍ ന​ട​ക്കു​ന്ന മ​നു​ഷ്യ​ജാ​ലി​ക​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skssfMunawwarali Shihab Thangal
News Summary - ‘The answer to fascism is not emotion, but resistance to ideas’
Next Story