Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2023 4:25 AM GMT Updated On
date_range 27 May 2023 4:25 AM GMTഅടൂരിൽ ടിപ്പറിടിച്ച് എ.ഐ കാമറ തകർന്നു
text_fieldsbookmark_border
camera_alt
അടൂരിൽ ടിപ്പർ ലോറിയിടിച്ച് തകർന്ന എ.ഐ കാമറ
അടൂർ: നിയന്ത്രണംവിട്ട ടിപ്പർ ലോറിയിടിച്ച് അടൂരിൽ എ.ഐ കാമറ തകർന്നു. ഹൈസ്കൂൾ ജങ്ഷനിൽ സ്ഥാപിച്ച കാമറയാണ് വെള്ളിയാഴ്ച പുലർച്ച ഒന്നിന് കായംകുളം ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്ക് പോയ ടിപ്പർ ലോറിയാണ് അപകടം ഉണ്ടാക്കിയത്. ടിപ്പർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story