ഇൗ സാഹസിത്തിനിരിക്കെട്ട 'കുതിരപ്പവൻ'
text_fieldsഒറ്റച്ചക്ര സൈക്കിൾ ഓടിച്ച് സാഹസ പ്രകടനം നടത്തുന്ന റോഷൻ
ഗൂഡല്ലൂർ: ഒരു ടയർമാത്രം ഉള്ള സൈക്കിൾ ഓടിച്ച് സാഹസികത കാഴ്ചവെച്ച വിദ്യാർഥികളായ സഹോദരങ്ങളെ എരുമാട് ബ്ലൂ ഹിൽസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അനുമോദിച്ചു. അയ്യൻകൊല്ലിയിലെ ബേബി–ലിൻഡ ദമ്പതികളുടെ മക്കളായ റോഷൻ(12), വൈഗ (9) എന്നിവരാണ് യൂണി സൈക്കിൾ ഓടിച്ച് സാഹസ പ്രകടനം നടത്തിയത്.
അനുമോദന ചടങ്ങിൽ ക്ലബ് പ്രസിഡൻറ് ജോണി, സെക്രട്ടറി സനൽ, ട്രഷറർ സന്തോഷ്, സുനിൽ, സെൻറ് തോമസ് ഹയർസെക്കൻഡറി പ്രധാന അധ്യാപിക ലീന, അയ്യൻകൊല്ലി വ്യാപാരി സംഘം പ്രസിഡൻറ് മനോജ് കുമാർ, സെക്രട്ടറി സജി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

