Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒളിവിൽ കഴിഞ്ഞിരുന്ന...

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

text_fields
bookmark_border
രാ​ജ​ൻ
cancel
camera_alt

രാ​ജ​ൻ

വ​ണ്ണ​പ്പു​റം: ആ​ന​ക്കു​ഴി സ്വ​ദേ​ശി​യു​ടെ ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ കാ​ളി​യാ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ട്ട​യ​ക്കു​ടി സ്വ​ദേ​ശി കാ​വും​പ​റ​മ്പി​ൽ രാ​ജ​നെ​യാ​ണ്(55) കാ​ളി​യാ​ർ സി.​ഐ എ​ച്ച്.​എ​ൽ. ഹ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ണ​പ്പു​റ​ത്ത്​ നി​ന്ന്​ വെ​ള്ളി​യാ​ഴ്ച പി​ടി​കൂ​ടി​യ​ത്. 2014ലാ​യി​രു​ന്നു സം​ഭ​വം. ആ​ന​ക്കു​ഴി സ്വ​ദേ​ശി​യു​ടെ വീ​ട്ട്​ മു​റ്റ​ത്തി​രു​ന്ന ബൈ​ക്കാ​ണ് ക​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki News
News Summary - The accused who was absconding was arrested
Next Story