Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ...

യുവതിയെ കൊല​െപ്പടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
വി​ബി​ൻ  രാ​ഘ​വ​ൻ
cancel
camera_alt

വി​ബി​ൻ

രാ​ഘ​വ​ൻ

തൃ​പ്പൂ​ണി​ത്തു​റ: ഉ​ദ​യം​പേ​രൂ​രി​ൽ യു​വ​തി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ഉ​ദ​യം​പേ​രൂ​ർ പു​ല്ലു​കാ​ട്ട് അ​മ്പ​ല​ത്തി​ന​ടു​ത്ത് പു​ല്ലു​കാ​ട്ട് വീ​ട്ടി​ൽ വി​ബി​ൻ രാ​ഘ​വ​നെ​യാ​ണ്​ (32) ഉ​ദ​യം​പേ​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​ണ​യ ബ​ന്ധ​ത്തി​ൽ നി​ന്ന്​ യു​വ​തി പി​ൻ​മാ​റി​യ​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ർ​ദി​ക്കു​ക​യും ക​ത്തി​ കൊ​ണ്ട്​ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4.45 ഓ​ടെ​യാ​ണ്​ സം​ഭ​വം. ഉ​ദ​യം​പേ​രൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptCrime NewsErnakulam News
News Summary - The accused who tried to kill the woman was arrested
Next Story