Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​റ്റേഷനിൽനിന്ന്...

സ്​റ്റേഷനിൽനിന്ന് ഓടിപ്പോയ പ്രതിയെ പിന്തുടർന്ന് പിടികൂടി

text_fields
bookmark_border
സ്​റ്റേഷനിൽനിന്ന് ഓടിപ്പോയ പ്രതിയെ പിന്തുടർന്ന് പിടികൂടി
cancel

ചാ​ല​ക്കു​ടി: ​പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് ഓ​ടി​പ്പോ​യ പ്ര​തി​യെ ​പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. വെ​ട്ടു​ക​ട​വ് പ​തി​നാ​റാം കോ​ള​നി ക​ല്ലു​പ​റ​മ്പി​ൽ ഷ​മീ​റി​നെ (38) ആ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ചോ​ദ്യം ചെ​യ്യാ​ൻ സ്​​റ്റേ​ഷ​നി​ലേ​ക്ക് ഇ​യാ​ളെ വി​ളി​പ്പി​ച്ചി​രു​ന്നു. അ​റ​സ്​​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ഇ​യാ​ൾ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ചാ​ല​ക്കു​ടി സി.​ഐ സ​ന്ദീ​പി​െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrested
News Summary - The accused, who ran from the station, was chased and arrested
Next Story