Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​വാ​വി​നെ​യും...

യു​വാ​വി​നെ​യും സു​ഹൃ​ത്തി​െ​ന​യും ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
യു​വാ​വി​നെ​യും സു​ഹൃ​ത്തി​െ​ന​യും ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
cancel

ഓ​ച്ചി​റ: കാ​ള​കെ​ട്ട് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​ട്ടു​കാ​ള​യു​ടെ ഫോ​ട്ടോ എ​ടു​ത്ത​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ലാ​യി.

കു​ല​ശേ​ഖ​ര​പു​രം ച​ന്ദ്ര​ല​യം വീ​ട്ടി​ൽ വി​ഷ്ണു (25) ആ​ണ് ഓ​ച്ചി​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഓ​ച്ചി​റ കാ​ള​കെ​ട്ട് ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ കു​ല​ശേ​ഖ​ര​പു​രം, ക​ട​ത്തൂ​ർ സ്വ​ദേ​ശി​യാ​യ സൂ​ര്യ നാ​രാ​യ​ണ​ന്‍റെ സു​ഹൃ​ത്താ​യ അ​ശ്വ​നി​ദേ​വ് കെ​ട്ടു​കാ​ള​യു​ടെ ഫോ​ട്ടോ എ​ടു​ത്ത​ത് പ്ര​തി​യു​ടെ സു​ഹൃ​ത്താ​യ അ​ജി​ത്ത് ചോ​ദ്യം ചെ​യ്യു​ക​യും ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ത് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ സൂ​ര്യ നാ​രാ​യ​ണ​നെ​യും മ​റ്റൊ​രു സു​ഹൃ​ത്താ​യ ജ​സ്റ്റി​െ​ന​യും പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ക​മ്പി​വ​ടി​യും മ​റ്റ് മാ​ര​കാ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ സൂ​ര്യ​നാ​രാ​യ​ണ​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് ഓ​ച്ചി​റ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്ര​മി​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ളെ നേ​ര​േ​ത്ത​ത​ന്നെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു.

കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് വി​ഷ്ണു. ഓ​ച്ചി​റ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedarrested
News Summary - The accused who attacked the youth and his friend was arrested
Next Story