Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
ആ​ഘോ​ഷ്
cancel
camera_alt

ആ​ഘോ​ഷ്

ച​വ​റ: മു​ൻ​വി​രോ​ധം മൂ​ലം യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. നീ​ണ്ട​ക​ര പ​വി​ഴ​ത്ത് വീ​ട്ടി​ൽ ചി​ദം​ബ​ര​ൻ മ​ക​ൻ ആ​ഘോ​ഷാ​ണ്​ (36) ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നീ​ണ്ട​ക​ര സ്വ​ദേ​ശി തോം​സ​ണി​നെ മാ​ര​കാ​യു​ധ​മു​പ​യോ​ഗി​ച്ച് വെ​ട്ടി​യും അ​ടി​ച്ചും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ സു​ഹൃ​ത്ത് രാ​ഹു​ലി​ന്‍റെ നീ​ണ്ട​ക​ര എ​സ്.​എ​ൻ ക​ലു​ങ്കി​ന് സ​മീ​പ​മു​ള്ള ക​ട​യി​ൽ ജ്യൂ​സ്​ കു​ടി​ക്കാ​നെ​ത്തി​യ തോം​സ​ണി​നെ മു​ൻ​വി​രോ​ധ​ത്താ​ൽ പ്ര​തി​ക​ൾ സ്റ്റീ​ൽ ക​ത്തി​ക്ക് വെ​ട്ടു​ക​യും ചു​റ്റി​ക കൊ​ണ്ട്​ ത​ല​ക്ക​ടി​ച്ചും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ പ​രാ​തി.

ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ഘോ​ഷി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ​പോ​യ മ​റ്റ് പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് ച​വ​റ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ മ​ദ​ന​ൻ, ഷാ​ജി​ഗ​ണേ​ഷ​ൻ സി.​പി.​ഒ അ​നി​ൽ, ഹ​രി​ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptCrime NewsKollam News
News Summary - The accused was arrested in the case of trying to kill the youth
Next Story