Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വീണ്ടും സമാനകുറ്റത്തിന് പിടിയിൽ

text_fields
bookmark_border
rape case
cancel

പത്തനംതിട്ട: ഫേസ്ബുക്ക്​ വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാലുമാസം റിമാൻഡിലായിരുന്ന യുവാവ് വീണ്ടും അതേ കുറ്റകൃത്യത്തിന് അറസ്റ്റിലായി.

കായംകുളം കാർത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂർ പടിഞ്ഞാറ്റേതിൽ കണ്ണൻ എന്ന ലാലുകൃഷ്ണനാണ് (23) പന്തളം പൊലീസ്​ പിടിയിലായത്. കുരമ്പാല സ്വദേശിനിയായ 17കാരിയെയാണ്​ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.

ഈമാസം 11ന് രാവിലെയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന്​ കാണാതായത്. ജില്ല പൊലീസ് സൈബർ സെല്ലി‍െൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്​ പ്രതി പിടിയിലായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingpocsorape case
News Summary - The accused in the case of molesting the girl is again arrested for the same crime
Next Story