Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
അ​ഭി​ലാ​ഷ്
cancel
camera_alt

അ​ഭി​ലാ​ഷ്

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ലാ​യി. പ​ഴ​യ​കു​ന്നു​മ്മ​ൽ കാ​ന​റ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ​നി​ന്ന് കു​റ​വ​ൻ​കു​ഴി ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​ഭി​ലാ​ഷ് ആ​ണ് (19) പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് കി​ളി​മാ​നൂ​രി​ൽ​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഭി​ലാ​ഷ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​ണ് എ​ന്നു​ള്ള വി​വ​രം ല​ഭി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ബി. ​ജ​യ​ൻ, എ​സ്.​ഐ രാ​ജി​കൃ​ഷ്ണ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsSexual Assaulting
News Summary - The accused in the case of molesting a minor girl was arrested
Next Story