Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫോൺ എടുക്കാത്തതിന് സ്ത്രീയെ ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
ജിജിൻ
തിരുവനന്തപുരം: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിന് സ്ത്രീയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ. പള്ളിപ്പുറം ശ്രീപാദം കോളനിയിൽ ജിജിനെ (28) ആണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കരിക്കകം സ്വദേശിയായ സ്ത്രീയെ ജിജിൻ വിളിച്ചു.
ഫോൺ എടുക്കാത്തതിലുള്ള വിരോധത്താൽ ചൊവ്വാഴ്ച വെളുപ്പിന് ഇവർ വാടകക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് അസഭ്യം പറയുകയും കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയിൽ കരുതിയിരുന്ന കത്തിയുടെ പിടികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

