Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപാനത്തിനിടയില്‍...

മദ്യപാനത്തിനിടയില്‍ സുഹൃത്തിനെ മര്‍ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

text_fields
bookmark_border
arrest
cancel

വ​ഞ്ചി​യൂ​ര്‍: സം​ഘം​ചേ​ര്‍ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ട​യി​ല്‍ സു​ഹൃ​ത്തി​നെ മ​ര്‍ദി​ച്ച കേ​സി​ലെ മൂ​ന്നു​പേ​രെ വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി വി​ഷ്ണു (18), ക​ന്യാ​കു​മാ​രി സ്വ​ദേ​ശി അ​ബ്ദു​ൽ റൗ​സ് (28), പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ഒ​രാ​ളെ​യു​മാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് 2.30ഓ​ടെ ത​ക​ര​പ്പ​റ​മ്പ് ഫ്ലൈ​ഓ​വ​റി​ന്​ അ​ടി​ഭാ​ഗ​ത്തി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​ഭി​പ്രാ​യ​വ്യാ​ത്യാ​സ​ത്തി​ല്‍ പ്ര​തി​ക​ളു​ടെ സു​ഹൃ​ത്താ​യ പെ​രു​മാ​തു​റ സ്വ​ദേ​ശി ഷ​ഹി​നെ (34) പ്ര​തി​ക​ളാ​യ മൂ​ന്നു പേ​രും ചേ​ര്‍ന്ന് മ​ര്‍ദി​ച്ച​താ​യി ഷ​ഹി​ന്‍ ന​ല്‍കി​യ പ​രാ​തി​യെ തു​ട​ര്‍ന്നാ​യി​രു​ന്നു പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഷ​ഹി​ന്റെ മു​ഖ​ത്തി​ന് താ​ഴെ മ​ര്‍ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

പ​രാ​തി​ക്കാ​ര​നും പ്ര​തി​ക​ളും സ്ഥി​രം മ​ദ്യ​പാ​നം ന​ട​ത്തി​വ​രാ​റു​ള്ള​താ​യും പ​രാ​തി​ക്കാ​ര​നാ​യ ഷ​ഹി​ന്‍ മോ​ഷ​ണ കേ​സി​ലു​ള്‍പ്പെ​ട്ടി​ട്ടു​ള​ള​യാ​ളാ​ണെ​ന്നും വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ര​ണ്ട്​ പ്ര​തി​ക​ളെ​യും റി​മാ​ന്‍ഡ് ചെ​യ്തു. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ആ​ളെ ജു​വ​നെ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedarrested
News Summary - The accused in the case of beating up his friend while drunk were arrested
Next Story