Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദമ്പതികളെ അക്രമിച്ച...

ദമ്പതികളെ അക്രമിച്ച കേസിലെ പ്രതി അറസ്‌റ്റിൽ​

text_fields
bookmark_border
പ​ത്മ​രാ​ജ​ൻ
cancel
camera_alt

പ​ത്മ​രാ​ജ​ൻ

ഹ​രി​പ്പാ​ട്: പു​ര​യി​ട​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ണ്ണെ​ടു​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത സ്ഥ​ലം ഉ​ട​മ കു​മാ​ര​പു​രം ത​മ​ല്ല​ക്ക​ൽ രാ​ജു, ഭാ​ര്യ ദേ​വ​യാ​നി എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി കു​മാ​ര​പു​രം പു​ത്ത​ൻ പ​റ​മ്പി​ൽ പ​ത്മ​രാ​ജ​നെ (58) പി​ടി​കൂ​ടി. ദ​മ്പ​തി​ക​ളെ മ​ൺ​വെ​ട്ടി​യും വ​ടി​യും ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക്​ അ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAlappuzha NewsAsssaulting
News Summary - The accused in the case of assaulting the couple is under arrest
Next Story