Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരവധി കേസുകളിലെ...

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
ഷ​നൂ​ബ്
cancel
camera_alt

ഷ​നൂ​ബ്

വ​ളാ​ഞ്ചേ​രി: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ആ​ത​വ​നാ​ട് അ​മ്പ​ല​പ്പ​റ​മ്പ് വെ​ട്ടി​ക്കാ​ട്ട് പാ​രി​ക്കു​ഴി​യി​ല്‍ ഷ​നൂ​ബി​നെ​തി​രെ​യാ​ണ് (37) ന​ട​പ​ടി. ഷ​നൂ​ബി​നെ വി​യ്യൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലാ​ക്കി. ഇ​യാ​ൾ ക​വ​ര്‍ച്ച, മോ​ഷ​ണം, ല​ഹ​രി​ക്ക​ട​ത്ത്, വാ​ഹ​ന മോ​ഷ​ണം, ഭ​വ​ന​ഭേ​ദ​നം, അ​ക്ര​മം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKappa ActKappa ChargedMalappuram News
News Summary - The accused in several cases were charged with Kappa and sent to jail
Next Story