Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവായിൽ തുണി തിരുകി,...

വായിൽ തുണി തിരുകി, മുഖത്ത് മുളക് തേച്ച് 15കാരൻ ചുറ്റികകൊണ്ട് പിതാവിന്റെ തലക്കടിച്ചു

text_fields
bookmark_border
വായിൽ തുണി തിരുകി, മുഖത്ത് മുളക് തേച്ച് 15കാരൻ ചുറ്റികകൊണ്ട്  പിതാവിന്റെ തലക്കടിച്ചു
cancel

തിരുവനന്തപുരം: അടിച്ചതിന്റെ പ്രതികാരം തീർക്കാന്‍ മകൻ കൂട്ടുകാരനോടൊപ്പം ചേർന്ന് പിതാവിനെ ക്രൂരമായി മർദിച്ചു. പോത്തൻകോട് മഞ്ഞ മലയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിയായ പതിനഞ്ചുകാരനാണ് പിതാവിനെ അക്രമിച്ചത്.

മുഖത്ത് മുളക് തേച്ച് വായിൽ തുണി തിരുകി ചുറ്റികകൊണ്ട് തലക്കടിക്കുകയായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു മർദനം. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ മകൻ ആത്മഹത്യക്ക് ശ്രമിച്ചു.

പിതാവിനൊപ്പം മകനേയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKerala newsAttack
News Summary - The 15 year old hit his father
Next Story