Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതരൂർ വന്നാൽ...

തരൂർ വന്നാൽ പാർട്ടിക്ക് ഗുണകരം, പരിപാടികൾ ഡി.സി.സിയെ അറിയിക്കാത്തത് നേതാക്കളുടെ സ്വാ​തന്ത്ര്യമാണ്-പി.ജെ. കുര്യൻ

text_fields
bookmark_border
Tharoor, PJ Kurien
cancel

ശശി തരൂർ കഴിവുള്ള ​നേതാവാണെന്നും അദ്ദേഹത്തെ നേതൃത്വത്തിലേക്ക് ​കൊണ്ടുവരണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. കേരളത്തിലല്ല ദേശീയ നേതൃനിരയിൽ തന്നെ തരൂരിന് അർഹമായ സ്ഥാനം നൽകണം. നേതൃനിരയിൽ തരൂർ വന്നാൽ അത് പാർട്ടിക്ക് ഗുണകരമാണ്. തരൂർ പരിപാടികൾ ഡിസിസിയെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല. അത്, നേതാക്കളുടെ സ്വാത​ന്ത്ര്യമാണ്. കോൺ​ഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

തരൂരിന്റെ പരിപാടിയിൽ നിന്നും താൻ വിട്ടുനിൽക്കുന്നുവെന്നത് മാധ്യമസൃഷ്ടിയാണ്. വ്യക്തിപരമായ അസൗകര്യം മൂലമാണ് പരിപാടിയിൽ പ​ങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorpj kurien
News Summary - Tharoor will benefit Congress P.J. Kurien
Next Story