Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുവായൂരിലെ ഥാർ: പുനർലേലം ആറിന്

text_fields
bookmark_border
ഗുരുവായൂരിലെ ഥാർ: പുനർലേലം ആറിന്
cancel
Listen to this Article

ഗുരുവായൂർ: ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ വാഹനത്തിന്റെ പുനർലേലം ഈ മാസം ആറിന് രാവിലെ 11ന് ക്ഷേത്ര പരിസരത്ത് നടക്കും.

നേരത്തേ ഈ വാഹനം 15.10 ലക്ഷത്തിന് പ്രവാസിയായ അമൽ മുഹമ്മദ് ലേലം കൊണ്ടിരുന്നു. ഇതിനെതിരെ ഹിന്ദുസേവ സമാജം ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് പുനർ ലേലം നടത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thar in Guruvayur: Reauction
Next Story