Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ത്രീപ്രവേശന വിധി നിരാശാജനകം -ശബരിമല തന്ത്രി
text_fieldsbookmark_border
ശബരിമല: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച കോടതി വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജീവര്. കോടതി വിധിയിൽ ദുഃഖമുണ്ട്. പഴയ രീതിയിൽ തന്നെ ആചാരങ്ങൾ തുടരണമെന്നാണ് അഭിപ്രായം. എന്തായാലും സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്നും തന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
