Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാ​ള്‍ ക​ഴു​ത്തി​ല്‍...

ഷാ​ള്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി 13കാ​ര​നും വി​വ​ര​മ​റി​ഞ്ഞ് വ​ല്യു​പ്പ​യും മ​രി​ച്ചു

text_fields
bookmark_border
ഷാ​ള്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി 13കാ​ര​നും വി​വ​ര​മ​റി​ഞ്ഞ് വ​ല്യു​പ്പ​യും മ​രി​ച്ചു
cancel
camera_alt?????? ?????, ??????????? ??????

താ​മ​ര​ശ്ശേ​രി: ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​ഴു​ത്തി​ല്‍ ഷാ​ള്‍കു​രു​ങ്ങി 13കാ​ര​നാ​യ വി​ദ്യാ​ര്‍ഥി മ​ര ി​ച്ചു. വി​വ​ര​മ​റി​ഞ്ഞ്​ വ​ല്യു​പ്പ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ക​ന്നൂ​ട്ടി​പാ​റ ച​ക്ക​ച്ചാ​ട്ടി​ല്‍ അ ​ബ്​​ദു​ല്‍ ജ​ലീ​ലി​​െൻറ മ​ക​നും കൈ​ത​പ്പൊ​യി​ല്‍ മ​ര്‍ക​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യു​മാ​യ മു​ഹ​മ്മ​ദ് ബാ​സിം (13) ആ​ണ് ക​ഴു​ത്തി​ല്‍ ഷാ​ള്‍ കു​രു​ങ്ങി മ​രി​ച്ച​ത്.


വി​വ​ര​മ​റി​ഞ്ഞ ബാ​സി​മി​​െൻറ പി​താ​വി​​െൻറ പി​താ​വ്​ അ​ല​വി ഹാ​ജി (68) ഹൃ​ദ​യ​സ്ഥം​ഭ​ന​ത്തെ തു​ട​ര്‍ന്ന് മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബാ​സി​മി​നെ ഉ​ട​ൻ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.


ഇ​ത​റി​ഞ്ഞ ഉ​ട​നെ​യാ​ണ് ഹൃ​ദ്രോ​ഗി​യാ​യ അ​ല​വി ഹാ​ജി കു​ഴ​ഞ്ഞു​വീ​ണ​ത്. അ​ല​വി ഹാ​ജി​യെ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ന​ഫീ​സ​യാ​ണ് അ​ല​വി ഹാ​ജി​യു​ടെ ഭാ​ര്യ. മ​റ്റു മ​ക്ക​ള്‍: ഇ​ഖ്ബാ​ല്‍, സ​ല്‍മ​ത്ത്, ഹാ​ജ​റ, ഹ​ഫ്സ​ത്ത്. മ​രു​മ​ക്ക​ള്‍: അ​ലി​യാ​ര്‍ (പൂ​നൂ​ര്‍), റി​യാ​സ് (എ​ര​ഞ്ഞി​ക്ക​ല്‍), മു​ജീ​ബ് (ആ​വി​ലോ​റ). ബാ​സി​മി​​​െൻറ മാ​താ​വ്: നൗ​ഷി​ദ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫാ​ത്തി​മ ന​സ്റി​ന്‍, മു​ഹ​മ്മ​ദ് റാ​സിം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsobit News
News Summary - thamrassery obit-kerala news
Next Story