Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തില്‍ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം
text_fieldsbookmark_border
കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മേയ് 14 മുതൽ വലിയ ചരക്കു വാഹനങ്ങള്‍ക് ക് നിരോധനം ഏര്‍പ്പെടുത്തും. വയനാട്, കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന മള്‍ട്ടി ആക്സില്‍ ട്രക്കുകള്‍ ചൊവ്വാഴ്ച മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യണമെന്ന് ജില്ല കലക്ടര്‍ എസ്. സാംബശിവറാവുവിെൻറ ചേമ്പറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കോഴിക്കോട് ആര്.ടി.ഒ എ.കെ. ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ്.ഐ യു. രാജന്, എന്‍.എച്ച് എക്സിക്യുട്ടീവ് എൻജിനീയര്‍ വിനയരാജ് എന്നിവര്‍ പങ്കെടുത്തു.
Next Story
