Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമരശ്ശേരി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു

text_fields
bookmark_border
car accident 98798798
cancel

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോട് ജങ്ഷനിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. കാർ എതിരെ വന്ന വാഹനത്തെ വെട്ടിച്ചപ്പോൾ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ജമാഅത്ത്പള്ളിയുടെ മുറ്റത്തേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ഹൈവേ പൊലീസ് സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - thamarassery churam accident
Next Story