Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫയർഫോഴ്സ് മേധാവിയായി...

ഫയർഫോഴ്സ് മേധാവിയായി തച്ചങ്കരി ചുമതലയേറ്റു 

text_fields
bookmark_border
ഫയർഫോഴ്സ് മേധാവിയായി തച്ചങ്കരി ചുമതലയേറ്റു 
cancel

തി​രു​വ​ന​ന്ത​പു​രം: ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​യാ​യി എ.​ഡി.​ജി.​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി ചു​മ​ത​ല​യേ​റ്റു. ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​യാ​യി​രു​ന്ന എ. ​ഹേ​മ​ച​ന്ദ്ര​ൻ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. രാ​വി​ലെ 11ന് ​ഫ​യ​ർ​ഫോ​ഴ്സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ ത​ച്ച​ങ്ക​രി​യെ ജീ​വ​ന​ക്കാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്വീ​ക​രി​ച്ചു. അ​ഗ്​​നി​ശ​മ​ന സേ​ന​യെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​മെ​ന്ന്​ ത​ച്ച​ങ്ക​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policetransfertomin j thachankariFire Force Head
News Summary - Thachankari appointed as Fire Force Head
Next Story