Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുധാകരനും ശോഭക്കുമെതിരെ പരാതി നല്‍കിയെന്ന് നന്ദകുമാര്‍; ‘വോട്ടെടുപ്പിന് തലേന്നും ജയരാജനുമായി സംസാരിച്ചു’

text_fields
bookmark_border
EP Jayarajan, Dallal Nandakumar
cancel

കൊച്ചി: ഇ.പി. ജയരാജൻ ബി.ജെ.പി നേതാക്കളുമായി നടത്തിയ ചർച്ച സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിച്ച കെ. സുധാകരനും ശോഭ സുരേന്ദ്രനുമെതിരെ പൊലീസില്‍ പരാതി നല്‍കിയെന്ന് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാര്‍. ഇരുവരും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ഡി.ജി.പിക്കും പാലാരിവട്ടം പൊലീസിനും പരാതി നല്‍കിയത്.

അതിനിടെ, വോട്ടെടുപ്പിന് തലേദിവസവും താൻ ഇ.പി. ജയരാജനുമായി സംസാരിച്ചതായി നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നമ്പര്‍ ബ്ലോക് ചെയ്യാന്‍ ജയരാജനോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടു​ണ്ടെങ്കിലും ഈ നിമിഷം വരെ ബ്ലോക് ചെയ്തിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - TG Nandakumar filed case against sobha surendran and k sudhakaran
Next Story