Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാഠപുസ്​തകം 15...

പാഠപുസ്​തകം 15 ദിവസത്തിനകം; എസ്​.എസ്​.എൽ.സിക്കാരുടെ തുടർപഠനത്തിന്​ നിലവിലെ സർട്ടിഫിക്കറ്റുകൾ മതി

text_fields
bookmark_border
പാഠപുസ്​തകം 15 ദിവസത്തിനകം; എസ്​.എസ്​.എൽ.സിക്കാരുടെ തുടർപഠനത്തിന്​ നിലവിലെ സർട്ടിഫിക്കറ്റുകൾ മതി
cancel

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ർ​ണ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. 
ലോ​ക്​​ഡൗ​ൺ മൂ​ല​മാ​ണ്​ വി​ത​ര​ണം നീ​ണ്ട​ത്.

തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ വി​ത​ര​ണം പൂ​ര്‍ത്തി​യാ​യി. പ​ത്ത​നം​തി​ട്ട​യി​ല്‍ 48 ശ​ത​മാ​നം,  കോ​ഴി​ക്കോ​ട് 38, കോ​ട്ട​യം 27.69, ക​ണ്ണൂ​ര്‍ 23.50, കാ​സ​ര്‍കോ​ട് 18.62, കൊ​ല്ലം 11.74  എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ത​ര​ണം. സം​സ്ഥാ​ന​ത്താ​കെ 54.94 ശ​ത​മാ​നം വി​ത​ര​ണം ന​ട​ന്നു.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ എ​സ്.​എ​സ്.​എ​ൽ.​സി ക​ഴി​ഞ്ഞ​വ​രു​ടെ തു​ട​ര്‍പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ചി​ല സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ല​ഭ്യ​ത എ​ളു​പ്പ​മ​െ​ല്ല​ന്നും പ്ര​വേ​ശ​ന​ഘ​ട്ട​ത്തി​ല്‍ നേ​ര​ത്തേ​യു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഹാ​ജ​രാ​ക്കി​യാ​ല്‍ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

 

 

Show Full Article
TAGS:Textbook pinarayi kerala education SSLC 
Next Story