Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ ഭീകരാക്രമണ...

കേരളത്തിൽ ഭീകരാക്രമണ ഭീഷണി; ഡി.ജി.പി ജാഗ്രത നിർദേശം നൽകി

text_fields
bookmark_border
terror-attack-24
cancel

തിരുവനന്തപുരം: കേരളം ഉൾപ്പടെ ഏഴ്​ സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാവുമെന്ന്​ ഭീഷണി. കർണാടക പൊലീസിനാണ് ഫോൺ വഴ ി​ ഭീഷണി സ​ന്ദേശം ലഭിച്ചത്​. ശ്രീലങ്കൻ ഭീകരാക്രമണത്തിൻെറ പശ്​ചാത്തലത്തിലാണ്​ സന്ദേശം. ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന്​ സുരക്ഷാ സംവിധാനങ്ങൾ ശക്​തമാക്കാൻ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ജില്ലാ പൊലീസ്​ മേധാവികൾക്ക്​ നിർദേശം നൽകി.

കേരളത്തിന്​ പുറമേ തമിഴ്​നാട്​, കർണാടക, ഗോവ, തെലങ്കാന, ആന്ധ്രപ്രദേശ്​, മഹാരാഷ്​ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പുണ്ട്​. ട്രെയിനിൽ ആക്രമണം നടത്താൻ തീവ്രവാദികൾ പദ്ധതിയിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്​. ഇതിനായി 19 പേർ രാമനാഥപുരത്ത്​ എത്തിയെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attackkerala newskarnataka policemalayalam newsKerala News
News Summary - Terror attack theat-Kerala news
Next Story