Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
anagha
cancel

വള്ളികുന്നം: പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിന്‍റെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം ഇലിപ്പക്കുളം കളത്തിൽ അനിൽ-ജയകുമാരി ദമ്പതികളുടെ മകൾ അനഘയാണ് (16) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം പുറത്തറിയുന്നത്.

ഉച്ചക്ക് 1.30ന് ശേഷം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പിതാവ് ജോലി സ്ഥലത്തും മാതാവ് ബന്ധുവീട്ടിലും പോയിരുന്നു. വള്ളികുന്നം പൊലിസ് സ്ഥലത്തെത്തി േമൽനടപടികൾ സ്വീകരിച്ചു. ഇലിപ്പക്കുളം കെ.കെ.എം. ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tenth Class Student suicide
Next Story