Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടക്കൽ മണ്ഡലത്തിലെ...

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് ടെൻഡറായി –എം.എൽ.എ

text_fields
bookmark_border
കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് ടെൻഡറായി –എം.എൽ.എ
cancel
camera_alt

representational image

വ​ളാ​ഞ്ചേ​രി: കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ൽ എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ​നി​ന്ന് 3.60 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്ക് ടെ​ൻ​ഡ​റാ​യ​താ​യി പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ അ​റി​യി​ച്ചു. 

കൊ​ട്ടാ​രം-​കി​ഴ​ക്കേ​ക്ക​ര-​കു​ള​മം​ഗ​ലം റോ​ഡ് (20 ല​ക്ഷം), രാ​യീ​ൻ ഹാ​ജി​പ്പ​ടി -കു​വ്വ​ക്കു​ന്ന് റോ​ഡ് (10 ല​ക്ഷം), ബാ​വ​പ്പ​ടി - വെ​ള്ളി​മാ​ൻ​കു​ന്ന് എം.​ഇ.​ടി റോ​ഡ് (10 ല​ക്ഷം), വാ​ര്യ​ത്ത​പ്പ​ടി - ക​ള​രി​ക്ക​ൽ നെ​ല്ലാ​നി​പ്പൊ​റ്റ റോ​ഡ് (15 ല​ക്ഷം), അ​മ്മാ​ൾ പ്രാ​ണ​യി​ൽ പാ​ത്ത് വേ (17 ​ല​ക്ഷം), ഇ​രി​മ്പി​ളി​യം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കെ​ട്ടി​ടം വി​പു​ലീ​ക​ര​ണം (18 ല​ക്ഷം), പ​ന​ങ്ങാ​ട്ട് പ​ടി-​ഒ​രി​ക്ക​ൽ​ചോ​ല റോ​ഡ് അ​രി​കു​കെ​ട്ടി കോ​ൺ​ക്രീ​റ്റ് (30 ല​ക്ഷം), പൂ​ക്കാ​ട്ടി​രി ഉ​സ്മാ​ൻ​പ​ടി-​വ​ള്ളൂ​രാ​ൻ ഹം​സ​പ്പ​ടി റോ​ഡ് കോ​ൺ​ക്രീ​റ്റും സ്ലാ​ബി​ട​ലും (10 ല​ക്ഷം), ന​മ്പൂ​തി​രി​പ്പ​ടി-​ചേ​ക്കു​ട്ടി-​ഹാ​ജി​പ്പ​ടി റോ​ഡ് കോ​ൺ​ക്രീ​റ്റ് (10 ല​ക്ഷം), ത​ല​കാ​പ്പ് മ​ദ്​​റ​സ​പ്പ​ടി പാ​ത്ത് വേ ​കോ​ൺ​ക്രീ​റ്റ് (10 ല​ക്ഷം), ഇ​രു​കു​ളം റോ​ഡ് പു​ന​രു​ദ്ധാ​ര​ണം (20 ല​ക്ഷം) എ​ന്നീ പ്ര​വൃ​ത്തി​ക​ളാ​ണ് ടെ​ൻ​ഡ​റാ​യ​ത്.

പെ​രു​മ്പ​റ​മ്പ്- ക​രി​മ്പ​ന പീ​ടി​ക - ക​രു​വാ​ൻ​പ​ടി റോ​ഡ് 10 ല​ക്ഷം, മേ​ലേ പ​ള്ളി​യാ​ൽ - ചേ​ങ്ങാ​ട്ടി​ക്കു​ള​മ്പ് റോ​ഡ് 10 ല​ക്ഷം, എ​ൻ.​എ​ച്ച് ഏ​രി​യാ​ൽ ചോ​ല റോ​ഡ് 10 ല​ക്ഷം, എ​ൻ.​എ​ച്ച് - പ​ള്ളി​പ്പ​ടി മാ​മ്പി​പ്പ​ടി റോ​ഡ് കോ​ൺ​ക്രീ​റ്റ് 10 ല​ക്ഷം, താ​ണ്ണി​കു​ള​മ്പ് -ക​ള്ളി​ക്കാ​ട് -കാ​ർ​ത്ത​ല ലി​ങ്ക് റോ​ഡ്‌ പു​ന​രു​ദ്ധാ​ര​ണം 10 ല​ക്ഷം, കാ​ർ​ത്ത​ല അം​ഗ​ൻ​വാ​ടി കെ​ട്ടി​ട നി​ർ​മാ​ണം 10 ല​ക്ഷം, ച​ങ്കു​വെ​ട്ടി സി.​എ​ച്ച്.​സി സ​ബ് സ​െൻറ​റി​ന് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം 25 ല​ക്ഷം, തി​രു​നാ​വാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ നീ​ട്ട​ൽ 20 ല​ക്ഷം, മാ​റാ​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കെ​ട്ടി​ട വി​പു​ലീ​ക​ര​ണം 35 ല​ക്ഷം, പി.​കെ. വൈ​ദ്യ​ർ പ​ടി ജി.​എ​ൽ.​പി.​എ​സ് പാ​ത്ത് വേ 15 ​ല​ക്ഷം എ​ന്നീ പ്ര​വൃ​ത്തി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മ​മി​ക്കു​ക​യാ​ണ്. 

20 ല​ക്ഷം ഉ​പ​യോ​ഗി​ച്ച് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച പൊ​ന്മ​ള പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്മ​ള ക​ല്ലം​കു​ള​മ്പ് റോ​ഡ് (ആ​ർ.​സി. റോ​ഡ്) ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road workkerala newskottakkal
News Summary - tender for pwd workd in kottakkal -kerala news
Next Story