Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ-തിരുവനന്തപുരം...

കണ്ണൂർ-തിരുവനന്തപുരം ജൻശതാബ്ദിക്ക് ആലുവയിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു

text_fields
bookmark_border
കണ്ണൂർ-തിരുവനന്തപുരം ജൻശതാബ്ദിക്ക് ആലുവയിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു
cancel

ആലുവ: ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം കണ്ണൂർ - തിരുവനന്തപുരം സെൻട്രൽ ജൻശതാബ്ദി എക്സ്പ്രസിന് ആലുവ റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. വരുന്ന വെള്ളിയാഴ്ച (2026 മേയ് 22) മുതൽ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ് നിലവിൽ വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12081 ജൻശതാബ്ദി എക്സ്പ്രസ് രാവിലെ 08.48-ന് ആലുവയിലെത്തി രണ്ട് മിനിറ്റിലെ സ്റ്റോപ്പിന് ശേഷം 08.50-ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. മറുദിശയിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12082 ജൻശതാബ്ദി എക്സ്പ്രസ് വൈകീട്ട് 07.19-ന് ആലുവയിലെത്തുകയും 07.21-ന് കണ്ണൂരിലേക്ക് സർവീസ് തുടരുകയും ചെയ്യും. മേയ് 22 മുതലുള്ള സർവീസുകൾക്കാണ് ഈ സമയക്രമം ബാധകമാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainaluvajan shatabdi
News Summary - Temporary stop allowed for Kannur-Thiruvananthapuram Jan Shatabdi at Aluva
Next Story