Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴക്കെടുതി-ശിശുക്ഷേമ...

മഴക്കെടുതി-ശിശുക്ഷേമ സമിതിയിൽ കുട്ടികൾക്ക് താൽക്കാലിക ഷെൽട്ടർ

text_fields
bookmark_border
മഴക്കെടുതി-ശിശുക്ഷേമ സമിതിയിൽ കുട്ടികൾക്ക് താൽക്കാലിക ഷെൽട്ടർ
cancel

തിരുവനന്തപുരം: മഴക്കെടുതി-ശിശുക്ഷേമ സമിതിയിൽ കുട്ടികൾക്ക് താൽക്കാലിക ഷെൽട്ടർ. ഇന്നലത്തെ കനത്ത മഴയിലെ ക്കെടുതിയിൽ തിരുവനന്തപുരം ജില്ലയിൽ വീടുകളിൽ താമസിപ്പിക്കാൻ പറ്റാത്ത കുട്ടികൾക്ക്തൈക്കാട് സമിതി ആസ്ഥാനത്ത് താൽക്കാലിക ഷെൽട്ടർ ഒരുക്കുന്നു.

ആറ് വയസിന് താഴെയുള്ള കുട്ടികളെ സമിതി ശിശുപരിചരണ കേന്ദത്തിലും ആറ് വയസ് മുതൽ പതിനെട്ട് വയസ് വരെയുള്ള പെൺകുട്ടികളെ വീട് - ബാലിക മന്ദിരത്തിലും പാർപ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെകട്ടറി ജി.എൽ. അരുൺ ഗോപി വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ചൈൾഡ് ഹെൽപ്പ് ലൈൻ ടോൾ പ്രീ നമ്പർ 1517-ൽ ബന്ധപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child welfare committee
News Summary - Temporary shelter for children in rain-affected child welfare committee
Next Story