Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്രങ്ങൾ...

ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക്​ മാത്രമുള്ള ആരാധനകേന്ദ്രങ്ങൾ -എൻ.എസ്​.എസ്​

text_fields
bookmark_border
ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക്​ മാത്രമുള്ള ആരാധനകേന്ദ്രങ്ങൾ -എൻ.എസ്​.എസ്​
cancel
കോ​ട്ട​യം: ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​ഹി​ന്ദു​ക്ക​ളു​ടെ പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്ത്​ എ​ൻ.​എ​സ്.​എ​സ്. ഹി​ന്ദു​ക്ഷേ​ത്ര​ങ്ങ​ൾ ഹി​ന്ദു​ക്ക​ൾ​ക്ക്​ മാ​ത്ര​മാ​യു​ള്ള ആ​രാ​ധ​ന​കേ​ന്ദ്ര​ങ്ങ​ളാ​യി നി​ല​നി​ൽ​ക്ക​ണ​മെ​ന്ന്​ ​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്ഷേ​ത്ര​വി​ഗ്ര​ഹ​ത്തെ അ​ഹി​ന്ദു​ക്ക​ള്‍  വി​ശ്വാ​സ​ത്തോ​ടെ ആ​രാ​ധി​ക്കാ​നി​ട​യി​ല്ല. അ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക്ഷേ​ത്ര​ങ്ങ​ളി​ലു​ള്ള വി​ഗ്ര​ഹം വെ​റും ശി​ല​യോ ദാ​രു​വോ മാ​ത്ര​മാ​ണ്. പ​ല ത​ര​ത്തി​ലു​ള്ള വി​ശി​ഷ്​​ടാ​ചാ​ര​​ബ​ദ്ധ​മാ​ണ് ക്ഷേ​ത്ര​വും പ്ര​തി​ഷ്ഠ​യും പ്ര​വേ​ശ​ന​വും. ഇ​ത​ര മ​ത​സ്ഥ​രു​ടെ ദേ​വാ​ല​യ​ങ്ങ​ളി​ല്‍, അ​വ​ർ പ​ര​മ​പ​വി​ത്ര​മാ​യി ക​രു​തു​ന്നി​ട​ത്ത്​ മ​റ്റു​മ​ത​ക്കാ​ര്‍ക്ക് പ്ര​വേ​ശ​ന​മി​​ല്ലെ​ന്ന​ത്​ വ​സ്തു​ത​യാ​ണ്. അ​തി​നാ​ൽ, ഹി​ന്ദു​ക്ഷേ​ത്ര​ങ്ങ​ള്‍ ഹി​ന്ദു​ക്ക​ള്‍ക്ക്​ മാ​ത്ര​മു​ള്ള ആ​രാ​ധ​ന​കേ​ന്ദ്ര​ങ്ങ​ളാ​യി നി​ല​നി​ൽ​ക്ക​െ​ട്ട. ശ​ബ​രി​മ​ല അ​തി​ല്‍നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​ണ്. അ​വി​ടെ എ​ല്ലാ മ​ത​സ്ഥ​ര്‍ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nssHinduskerala newsmalayalam newstemples
News Summary - temples only for hindus- NSS -Kerala news
Next Story