Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആവോലി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചു
text_fieldsbookmark_border
ശാസ്താവിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന കാഞ്ഞിരമരത്തറ ......
Read more at: https://newspaper.mathrubhumi.com/ernakulam/news/ernakulam-1.7903069
മൂവാറ്റുപുഴ: ആവോലി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശാസ്താവിന്‍റെ വിഗ്രഹം മോഷ്ടിച്ചു. രാവിലെ ആറോടെ പൂജാരി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വാഴക്കുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആലുവയിൽനിന്ന് വിരലടയാള വിദഗ്ധരും എറണാകുളത്തുനിന്ന് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ഓടുകൊണ്ട് നിർമിച്ച വിഗ്രഹം പിച്ചളയുടെ സ്ക്രൂ ഉപയോഗിച്ച് പുറത്ത് കാഞ്ഞിരച്ചുവട്ടിലാണ് ഉറപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

